App Logo

No.1 PSC Learning App

1M+ Downloads
രക്ഷായുക്തിയെ കുറിച്ച് ആദ്യമായി പഠനം നടത്തിയ മനഃശാസ്ത്രജ്ഞൻ ആരാണ് ?

Aഫ്രോയിഡ്

Bയൂങ്

Cറ്റെർമാൻ

Dടോൾമാൻ

Answer:

A. ഫ്രോയിഡ്

Read Explanation:

സിഗ്മണ്ട് ഫ്രോയിഡ് (Sigmund Freud):

ഇബ്‌നു അറബിയും പാരാ-ഫ്രോയിഡിയന്‍ പൊട്ടന്‍ഷ്യലും - Campus Alive

  • ലോക വിഖ്യാതനായ മന:ശാസ്ത്രജ്ഞനാണ്‌ സിഗ്മണ്ട് ഫ്രോയിഡ്. 
  • മന:ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് സിഗ്മണ്ട് ഫ്രോയിഡാണ്.
  • 1856 മെയ് 6-ന്‌ ഇന്നത്തെ ചെക്ക് റിപ്പബ്ലിക്കിന്റെ ഭാഗമായ, ഫ്രെയ്ബർഗ്ഗിലെ ഒരു ജൂത കുടുംബത്തിലാണ്‌ അദ്ദേഹം ജനിച്ചത്.

 

ഫ്രോയിഡും മനോവിശ്ലേഷണ സമീപനവും:

  • മനോവിശ്ലേഷണ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത്, സിഗ്മണ്ട് ഫ്രോയിഡ ആണ്.  
  • മനോവിശ്ലേഷണത്തിന്റെ പിതാവ് / മാനസികാപഗ്രഥനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതും, സിഗ്മണ്ട് ഫ്രോയിഡ് ആണ്.
  • മനുഷ്യ മനസ് / അബോധ മനസ്, മഞ്ഞ് മല പോലെയാണെന്ന് അഭിപ്രായപ്പെട്ടതും, സിഗ്മണ്ട് ഫ്രോയിഡ് ആണ്. 

Related Questions:

A person who witnesses a crime but cannot recall any details of the event is likely exhibiting:
The author of the book, 'Conditioned Reflexes'
"യൂണിറ്റ് ടെസ്റ്റിൽ നല്ല സ്കോർ നേടുന്ന കുട്ടികളെ പാഠഭാഗം പകർത്തിക്കൊണ്ട് വരാനുള്ള അസൈൻമെന്റിൽ നിന്ന് ടീച്ചർ ഒഴിവാക്കുന്നു" - ഇത് ഏതു തരം പ്രബലനമാണ് ?
ക്ലാർക്ക് ഡി.ഹള്ളിൻറെ പ്രബലന സിദ്ധാന്തം അടിസ്ഥാനമാക്കിയിരിക്കുന്നത് ?
"പഠിക്കാൻ പഠിപ്പിക്കൽ" എന്ന ആശയം മുന്നോട്ടുവച്ച മനശാസ്ത്രജ്ഞൻ ആരാണ് ?