രണ്ടാമതായി കണ്ടെത്തിയ സിന്ധുനദീതട സംസ്കാര കേന്ദ്രം ?AമോഹൻജൊദാരോBഹാരപ്പCധോളവീരDകാലീബംഗൻAnswer: A. മോഹൻജൊദാരോ Read Explanation: ആദ്യമായി കണ്ടെത്തിയ സിന്ധു നദീതട സംസ്കാര കേന്ദ്രം - ഹാരപ്പ (1921) രണ്ടാമതായി കണ്ടെത്തിയ സിന്ധുനദീതട സംസ്കാര കേന്ദ്രം - മോഹൻജൊദാരോ (1922) Read more in App