App Logo

No.1 PSC Learning App

1M+ Downloads
രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല ഏത് ?

Aമലപ്പുറം

Bപാലക്കാട്

Cഇടുക്കി

Dവയനാട്

Answer:

D. വയനാട്

Read Explanation:

  • കർണാടകയുമായും തമിഴ്നാടുമായും വയനാട് അതിർത്തി പങ്കിടുന്നു.

  • കേരളത്തിൽ ആദ്യമായി ട്രൈബൽ മെഡിക്കൽ കോളേജ് സ്ഥാപിതമായ ജില്ല - വയനാട്

  • കേരളത്തിലെ ആദ്യ കാർബൺ ന്യൂട്രൽ വില്ലേജ് - മീനങ്ങാടി

  • കിഴങ്ങുവിള ഗവേഷണത്തിനായി കേരളത്തിൽ ആദ്യമായി ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കിയ ഗ്രാമപഞ്ചായത്താണ് - എടവക (വയനാട്)

  • അപൂർവയിനം പക്ഷികളെ കാണാനാവുന്ന വയനാട്ടിലെ പ്രദേശം - പക്ഷിപാതാളം (ബ്രഹ്മഗിരി മലയിലാണ് സ്ഥിതി ചെയ്യുന്നത്)

  • കഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന ജില്ല - വയനാട്

  • പരാചീനശിലായുഗ തങ്ങളുടെ തെളിവ് ലഭിച്ച എടക്കൽ ഗുഹ  വയനാട് ജില്ലയിലാണ്. 1890 ൽ  ഫ്രെഡ് ഫോസെറ്റ് ആണ്  എടക്കൽ ഗുഹ കണ്ടെത്തിയത്

  • വയനാട്ടിലേക്കുള്ള കുടിയേറ്റം പശ്ചാത്തലമാക്കി എസ് കെ പൊറ്റക്കാട് എഴുതിയ നോവൽ - വിഷകന്യക

  • കേരളത്തിൽ 'ഹൃദയ' ആകൃതിയിലുള്ള തടാകം സ്ഥിതി ചെയ്യുന്നത്  - മേപ്പടി

  • ഇന്ത്യയുടെ ഭൂപട 'ത്തിന്റെ ആകൃതിയിൽ സ്ഥിതി ചെയ്യുന്ന തടാകം - പൂക്കോട്


Related Questions:

2024 ലെ കണക്ക് അനുസരിച്ച് കേരളത്തിൽ ഏറ്റവും കുറവ് പച്ചത്തുരുത്തുകൾ ഉള്ള ജില്ല ഏത് ?
നീലംപേരൂര്‍ പടയണി ആഘോഷിച്ചു വരുന്ന ജില്ല ഏതാണ് ?
കേരളത്തിൽ 2011 ലെ സെൻസസ് പ്രകാരം പട്ടികവർഗ്ഗക്കാർ കൂടുതലുള്ള ജില്ല വയനാടാണ്.എന്നാൽ പട്ടികജാതിക്കാർ കൂടുതലുള്ള ജില്ല ഏതാണ് ?
ഇന്ത്യയിലെ ആദ്യത്തെ ഡ്രോൺ ഫോറൻസിക് ലബോറട്ടറി നിലവിൽ വന്നത് എവിടെ ?
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി സ്ഥിതി ചെയ്യുന്ന ജില്ല?