App Logo

No.1 PSC Learning App

1M+ Downloads
രശ്മി 5 ലക്ഷം രൂപ മുടക്കി ഒരു വ്യാപാരം തുടങ്ങി. റീത്ത 4 മാസത്തിനുശേഷം 10 ലക്ഷം രൂപ മുടക്കി അതിൽ പങ്കുചേർന്നു. വർഷാവസാനം അവർക്ക് 1,40,000 രൂപ ലാഭം കിട്ടിയാൽ റീത്തയ്ക്ക് എത്ര രൂപ കിട്ടും ?

A1,00,000

B80,000

C70,000

D60,000

Answer:

B. 80,000

Read Explanation:

മുതൽമുടക്കിന്റെ അംശബന്ധം = 500000 x 12:1000000 x 8 = 60:80 =3:4 റീത്തയ്ക്ക് കിട്ടുന്നത് = 1,40,000 x 4/7 =80,000 രൂപ


Related Questions:

സുജിത്, ഗോപിക, ജോസി എന്നിവർ ചേർന്ന് ഒരു കമ്പനി തുടങ്ങി സുജിത് 150000 രൂപയും ഗോപിക 125000 രൂപയും ജോസി 225000 രൂപയും മൂലധനമായി നിക്ഷേപിച്ചാണ് കമ്പനി തുടങ്ങിയത് ഒരു വർഷം കഴിഞ്ഞ് 54000 രൂപ ലാഭം ലഭിച്ചാൽ സുജിത്തിന്റെയും ഗോപികയുടെയും ജോസിയുടെയും ലാഭം എത്ര ?
If 18:30 :: 30 : x, then find the value of x.
After spending 1/4th of pocket money on chocolates and 1/8th of pizza, a girl is left with Rs. 40. How much money did she have at first?
ഒരു ചതുരത്തിന്റെ നീളവും വീതിയും ഉയരവും യഥാക്രമം 1 : 2 : 3 എന്ന അംഗ ബന്ധത്തിലാണ്. അതിന്റെ വ്യാപ്തം 1296 cm ആയാൽ ഉയരം എത്രയായിരിക്കുo

If a ∶ b = 5 ∶ 7, then (6a22b2)(6a^2-2b^2)(b2a2)(b^2-a^2) will be