App Logo

No.1 PSC Learning App

1M+ Downloads
രാജ്യത്തിൻ്റെ കറൻസി പ്രതിസന്ധി പരിഹരിക്കാനായി സിംബാബ്‌വെ പുറത്തിറക്കിയ കറൻസിയുടെ പേര് എന്ത് ?

AZiM

BZiA

CZiG

DZiS

Answer:

C. ZiG

Read Explanation:

• സിഗ് (Zig) എന്നതിൻറെ പൂർണ്ണ രൂപം - സിംബാവേ ഗോൾഡ് • കറൻസി നിലവിൽ വന്നത് - 2024 ഏപ്രിൽ 8 • കറൻസി പുറത്തിറക്കിയത് - റിസർവ് ബാങ്ക് ഓഫ് സിംബാവേ • സിംബാവെയുടെ കറൻസിയായ സിംബാവേ ഡോളറിന് പകരം ആയിട്ടാണ് സിംബാവേ ഗോൾഡ് പുറത്തിറക്കിയത്


Related Questions:

അടുത്തിടെ സാമ്പത്തിക-രാഷ്ട്രീയ അരക്ഷിതാവസ്ഥയെ തുടർന്ന് "ദേശിയ സഭ" പിരിച്ചുവിട്ട രാജ്യം ഏത് ?
ഏതു രാജ്യത്തിൻറെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയാണ് "യഹ്യ അഫ്രീദി" ചുമതലയേറ്റത് ?
'നെസ്സെറ്റ്' (Knesset) എന്നറിയപ്പെടുന്നത് ഏത് രാജ്യത്തിൻറെ പാർലമെന്റിനെയാണ് ?
ലോകപ്രശസ്ത നാവികനായ ബർത്തിലോമിയ ഡയസ് ഏത് രാജ്യക്കാരനാണ്?
2025 ബ്രിക്സ് ഉച്ചകോടി വേദി?