App Logo

No.1 PSC Learning App

1M+ Downloads
രാജ്യത്തെ ആദ്യത്തെ എലിവേറ്റഡ് ഹൈവേ നിലവിൽ വന്നത് ?

Aഗുരുഗ്രാം

Bആഗ്ര

Cകൊൽക്കത്ത

Dകാൺപൂർ

Answer:

A. ഗുരുഗ്രാം

Read Explanation:

  • കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി :- നിതിൻ ഗഡ്ഗരി

  • ഇന്ത്യയിലെ ആദ്യത്തെ എലിവേറ്റഡ് 8-ലെയ്ൻ ആക്സസ് കൺട്രോൾ അർബൻ എക്സ്പ്രസ് വേയാണ് ദ്വാരക എക്സ്പ്രസ് വേ.

  • 9 കിലോമീറ്റർ നീളവും 34 മീറ്റർ വീതിയുമുള്ളതാണ് എലിവേറ്റഡ് റോഡ്.

  • ഡൽഹിയിലെ ഐജിഐ വിമാനത്താവളത്തിലേക്കും ഗുരുഗ്രാം ബൈപാസിലേക്കും നേരിട്ടുള്ള കണക്റ്റിവിറ്റി എക്‌സ്പ്രസ് വേ നൽകും


Related Questions:

ഇന്ത്യയിൽ ആദ്യമായി വൈദ്യുതിയിലും എഥനോളിലും ഓടുന്ന ഫ്ലക്സ് ഫ്യൂവൽ ഹൈബ്രിഡ് ഇലക്ട്രിക് വാഹനം പുറത്തിറക്കിയ കമ്പനി ഏതാണ് ?
'സുവർണ്ണ ചതുഷ്കോണം' എന്നത് ഒരു _________ ആണ്.
ലോകത്തിൽ ഏറ്റവും ഉയരത്തിലുള്ള ഗതാഗതയോഗ്യമായ റോഡ് നിർമ്മിച്ചത് എവിടെയാണ് ?
സോനാ മാർഗ് തുരങ്കം ഏതു ദേശിയ പാതയിലാണ് സ്ഥിതിചെയ്യുന്നത് ?
'ഗോൾഡൻ ക്വാഡിലാറ്ററൽ കോറിഡർ ' എന്നത് എന്തുമായി ബന്ധപ്പെട്ടതാണ് ?