App Logo

No.1 PSC Learning App

1M+ Downloads
രാജ്യത്തെ ആദ്യത്തെ പെൻറഗൺ ലൈറ്റ് ഹൗസ് ഉദ്ഘാടനം ചെയ്യപ്പെട്ട സ്ഥലം ?

Aആലപ്പുഴ

Bതൂത്തുക്കുടി

Cകന്യാകുമാരി

Dഇവയൊന്നുമല്ല

Answer:

A. ആലപ്പുഴ

Read Explanation:

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ വലിയഴീക്കലിലാണ് രാജ്യത്തെ ആദ്യത്തെ പെൻറഗൺ (അഞ്ചു വശങ്ങളോട് കൂടിയ) ലൈറ്റ് ഹൗസ് ഉദ്ഘാടനം ചെയ്യപ്പെട്ടത്.


Related Questions:

ഓൺലൈൻ മേഖലയിലെ സത്യവും അസത്യവും തിരിച്ചറിയാൻ കേരള സർക്കാർ ആവിഷ്ക്കരിച്ച ഡിജിറ്റൽ മീഡിയ സാക്ഷരതാ പരിപാടി എന്ത് പേരിൽ അറിയപ്പെടുന്നു ?
2023 ആഗസ്റ്റിൽ നാരായണഗുരുകുലത്തിൻറെ ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തത് ആര് ?
നാഷണലിസ്റ്റ് കോൺഗ്രസ് കേരള (NCK) പാർട്ടി രൂപീകരിച്ചത് ആര് ?
2023 ഫെബ്രുവരിയിൽ മണ്ണുത്തി വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് കോളജ് ക്യാംപസിൽ നടക്കുന്ന സംസ്ഥാന ക്ഷീരസംഗമത്തിന് നൽകിയിരിക്കുന്നു പേരെന്താണ് ?
എ. പി. ജെ. അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ നിലവിലെ വൈസ് ചാൻസിലർ ആരാണ്