App Logo

No.1 PSC Learning App

1M+ Downloads
രാജ്യത്തെ എല്ലാ വ്യോമസേനാ സ്റ്റേഷനുകളുടെയും പങ്കാളിത്തത്തോടെ ഇന്ത്യൻ വ്യോമ സേന നടത്തിയ സൈനിക അഭ്യാസം ഏത് പേരിൽ അറിയപ്പെടുന്നു ?

Aഗഗൻ ശക്തി - 2024

Bപൂർവി ആകാശ് - 2024

Cഅസ്ത്ര ശക്തി - 2024

Dഡെവിൾ സ്ട്രൈക്ക് - 2024

Answer:

A. ഗഗൻ ശക്തി - 2024

Read Explanation:

• ഗഗൻ ശക്തി എന്ന പേരിൽ ഇന്ത്യയിലെ ഏറ്റവും വലിയ വ്യോമ അഭ്യാസമാണ് വ്യോമസേന നടത്തിയത് • ഓരോ 5 വർഷം കൂടുമ്പോൾ ആണ് ഗഗൻ ശക്തി അഭ്യാസം നടത്തുന്നത് • അവസാനമായി ഗഗൻ ശക്തി സൈനിക അഭ്യാസം നടന്നത് - 2018


Related Questions:

ഇന്ത്യ തദ്ദേശീയമായി നിർമിച്ച് നീറ്റിലിറക്കിയ ആറാമത്തെ യുദ്ധക്കപ്പൽ ഏത് ?
ഇന്ത്യയുടെ മിലിറ്ററി സെക്രട്ടറിയായി നിയമിതനായ മലയാളി ആരാണ് ?
ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈൽ
India's first indigenous aircraft carrier :
ഇന്ത്യൻ നാവികസേനയിലെ വനിതകൾ നടത്തുന്ന സമുദ്ര പരിക്രമണ ദൗത്യമായ "നാവിക സാഗർ പരിക്രമ 2" പദ്ധതിയുടെ ഭാഗമായി ഉപയോഗിക്കുന്ന പായ്‌വഞ്ചി ഏത് ?