App Logo

No.1 PSC Learning App

1M+ Downloads
രാജ്യത്തെ വിവിധ ഭാഗങ്ങളിലൂടെ ട്രെയിനിൽ സഞ്ചരിച്ച് ആളുകളുമായി സംസാരിച്ച് ജീവിതവും സംസ്കാരവും പഠിക്കുക എന്ന ലക്ഷ്യത്തോടെ ജമ്മു കാശ്മീർ ഉന്നത വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി ഏത് ?

Aകോളേജ് ഓൺ വീൽസ്

Bഇന്ത്യൻ ജേർണി

Cകോളേജ് ഓൺ ട്രെയിൻ

Dഭാരത് യാത്രി

Answer:

A. കോളേജ് ഓൺ വീൽസ്

Read Explanation:

• കോളേജ് ഓൺ വീൽസ് പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ റെയിൽവേ ആരംഭിച്ച പ്രത്യേക ട്രെയിൻ - ജ്ഞാനോദയ എക്‌സ്പ്രസ്സ്


Related Questions:

ലക്ഷ്മിഭായി കോളേജ് ഓഫ് ഫിസിക്കൽ എജുക്കേഷൻ സ്ഥിതി ചെയ്യുന്നത് എവിടെ?
ഓൺലൈൻ ഉന്നത വിദ്യാഭ്യാസത്തിൽ ഇന്ത്യയിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രൊഫസറേ അവതരിപ്പിച്ചത് ?
ഡോ. കസ്തൂരിരംഗൻ സമിതി കേന്ദ്രത്തിന് സമർപ്പിച്ച പുതിയ സ്കൂൾ വിദ്യാഭ്യാസ നയത്തിന്റെ ഘടന എപ്രകാരമാണ് ?
കുട്ടികൾക്കും രക്ഷാകർത്തകൾക്കും വേണ്ടി CBSE പുറത്തിറക്കിയ പുതിയ കൗൺസിലിംഗ് അപ്ലിക്കേഷൻ ?
ദേശീയ വിദ്യാഭ്യാസ നയം 2020 വിഭാവനം ചെയ്യുന്ന ഒന്നിലധികം എക്സിറ്റ് ഓപ്ഷനുകളുള്ള 4 വർഷത്തെ ബിരുദ പ്രോഗ്രാമിൽ രണ്ടുവർഷം പൂർത്തിയാക്കി കോഴ്സിൽ നിന്ന് പുറത്തു കടക്കുന്ന വിദ്യാർത്ഥിക്ക് ലഭിക്കുന്നത്?