App Logo

No.1 PSC Learning App

1M+ Downloads
രാജ്യദ്രോഹപരമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന വ്യക്തികളിൽ നിന്ന് നല്ല നടപ്പിന് ജാമ്യച്ചീട്ട് എഴുതി വാങ്ങിക്കാം എന്ന് പ്രതിപാദിക്കുന്ന സിആർപിസി സെക്ഷൻ ?

Aസെക്ഷൻ 105

Bസെക്ഷൻ 106

Cസെക്ഷൻ 107

Dസെക്ഷൻ 108

Answer:

D. സെക്ഷൻ 108

Read Explanation:

• ജാമ്യചീട്ട് ഒരു വർഷത്തിൽ കൂടാത്ത കാലയളവിലേക്കാണ് എഴുതി വാങ്ങുന്നത്.


Related Questions:

ഒരു അറസ്റ്റ് നടക്കുമ്പോൾ പോലീസ് ഓഫിസർ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
ക്രിമിനൽ നടപടി നിയമ പ്രകാരം കുറ്റസമ്മതം രേഖപ്പെടുത്താൻ അധികാരപ്പെട്ട ഉദ്യോഗസ്ഥൻ :
ഏത് CrPC സെക്ഷൻ പ്രകാരമാണ്,ഒരു എക്സിക്യൂട്ടീവ് അല്ലെങ്കിൽ ജുഡീഷ്യൽ മജിസ്ട്രേറ്റിന് തൻ്റെ സാന്നിധ്യത്തിൽ,തൻ്റെ പ്രാദേശിക അധികാരപരിധിക്കുള്ളിൽ, ആരെയെങ്കിലും അറസ്റ്റ് ചെയ്യാനോ, ആരെയെങ്കിലും അറസ്റ്റ് ചെയ്യാൻ ഉത്തരവിടാനോ കഴിയുന്നത്?
ഒരു സ്ത്രീയെ വിവസ്ത്രയാക്കണം എന്ന ഉദ്ദേശത്തോടുകൂടി ആക്രമിക്കുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
ഒളിവിൽ പോകുന്ന ആൾക്ക് വിളംബരം പുറപ്പെടുവിക്കുന്നത് ഏതു സെക്ഷനിൽ?