App Logo

No.1 PSC Learning App

1M+ Downloads
രാജ്യവ്യാപകമായി GST എന്ന ആശയം ആദ്യം നിർദ്ദേശിച്ച ടാസ്ക് ഫോഴ്സ് ഏതാണ് ?

Aകേൽക്കർ ടാസ്ക് ഫോഴ്സ് ഓൺ ഇൻഡയറക്ട് ടാസ്ക് ഇൻ 2000

Bചെല്ലയ്യ ടാസ്ക് ഫോഴ്സ് ഓൺ ഇൻഡയറക്ട് ടാസ്ക് ഇൻ 2000

CBoth A) and B)

Dഇവയൊന്നുമല്ല

Answer:

A. കേൽക്കർ ടാസ്ക് ഫോഴ്സ് ഓൺ ഇൻഡയറക്ട് ടാസ്ക് ഇൻ 2000

Read Explanation:

  • രാജ്യവ്യാപകമായി GST എന്ന ആശയം ആദ്യം നിർദ്ദേശിച്ച ടാസ്ക് ഫോഴ്സ് : കേൽക്കർ ടാസ്ക് ഫോഴ്സ് ഓൺ ഇൻഡയറക്ട് ടാസ്ക് ഇൻ 2000


Related Questions:

എംപവർസ് കമ്മിറ്റി ഓഫ് സ്റ്റേറ്റ് ഫിനാൻസ് മിനിസ്റ്റേഴ്‌സിന്റെ ആദ്യ ചെയർമാൻ ?
GST കൗൺസിൽ നിലവിൽ വന്നത് എന്നാണ് ?
GST ബന്ധപ്പെട്ട് ഭരണഘടനയിൽ കൂട്ടിച്ചേർക്കപ്പെട്ട അനുഛേദം ഏതാണ് ?
താഴെ നൽകിയവയിൽ ചരക്ക് സേവന നികുതിയുടെ പരിധിയിൽ വരാത്തത് ഏതാണ്?
ജി.എസ്.ടി യിൽ ഉൾപ്പെട്ട നികുതികളുടെ ശരിയായ ജോഡി തിരഞ്ഞെടുക്കുക ?