App Logo

No.1 PSC Learning App

1M+ Downloads
രാത്രി ഹരിതസസ്യങ്ങൾ ----സ്വീകരിക്കുകയും -----പുറത്തുവിടുകയും ചെയ്യുന്നു

Aഓക്സിജൻ,കാർബൺ ഡൈഓക്സൈഡ്

Bനൈട്രജൻ, ഓക്സിജൻ

Cകാർബൺ ഡൈഓക്സൈഡ്,ഓക്സിജൻ,

Dഹൈഡ്രജൻ, മീഥേൻ

Answer:

A. ഓക്സിജൻ,കാർബൺ ഡൈഓക്സൈഡ്

Read Explanation:

  • ഹരിതസസ്യങ്ങൾ പകൽസമയത്ത് പ്രകാശസംശ്ലേഷണം നടത്തുമ്പോൾ കാർബൺ ഡൈഓക്സൈഡ് സ്വീകരിക്കുകയും ഓക്സിജൻ പുറത്തുവിടുകയും ചെയ്യുന്നു.

  • രാത്രി ഹരിതസസ്യങ്ങൾ ഓക്സിജൻ സ്വീകരിക്കുകയും കാർബൺ ഡൈഓക്സൈഡ് പുറത്തുവിടുകയും ചെയ്യുന്നു


Related Questions:

ഇരപിടിയൻ സസ്യങ്ങൾ അവ വളരുന്ന മണ്ണിൽ ഏതു മൂലകത്തിന്റെ അഭാവം ഉണ്ടാകുമ്പോഴാണ് പ്രാണികളെ പിടിക്കാനുള്ള കഴിവ് ആർജിക്കുന്നത്?
കുളവാഴയിൽ കാണപ്പെടുന്ന കാണ്ഡ രൂപാന്തരണത്തെ തിരിച്ചറിയുക?
വ്യത്യസ്ത ചെടികൾ വളർന്ന് കായ്കൾ ഉണ്ടാകുന്നതിനെടുക്കുന്ന കാലയളവ് ഒരു ' പോലെയോ എന്ന പ്രശ്നം പരിഹരിക്കുന്നതിന് അനുയോജ്യമായ പഠന തന്ത്രം :
ലിവർവോർട്ടുകളുടെ ഒരു സവിശേഷത എന്താണ്?
സംഭരണ വേരുകൾക്ക് ഉദാഹരണമാണ് ?