App Logo

No.1 PSC Learning App

1M+ Downloads
"രാമചന്ദ്രൻ്റെ കല" എന്ന പുസ്തകം രചിച്ചത് ?

Aമുണ്ടക്കയം ഗോപി

Bകടലൂർ സോമൻ

Cപി സുരേന്ദ്രൻ

Dഡെന്നിസ് ജോസഫ്

Answer:

C. പി സുരേന്ദ്രൻ

Read Explanation:

• വിഖ്യാത ചിത്രകാരൻ എ. രാമചന്ദ്രനെ കുറിച്ച് പി സുരേന്ദ്രൻ എഴുതിയ പുസ്തകമാണ് രാമചന്ദ്രൻ്റെ കല


Related Questions:

ഡി. വിനയചന്ദ്രന്റേതല്ലാത്ത കൃതി ഏത് ?
ആരുടെ ഗ്രന്ഥമാണ് യോഗതാരാവലി?
' ഹിഗ്വിറ്റ ' എന്ന ചെറുകഥയുടെ കർത്താവ് ആരാണ് ?
ഒഎൻവി കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കവിത ഏത്?
"കേരളത്തിന്റെ ഗുൽസാരി " എന്ന പുസ്തകം എഴുതിയത് ആര് ?