App Logo

No.1 PSC Learning App

1M+ Downloads
രാമായണത്തിലെ പ്രദിപാദ്യ വിഷയം :

Aആര്യ - ദ്രാവിഡയുദ്ധം

Bധർമയുദ്ധത്തിന്റെ ശ്രദ്ധ

Cയോഗ ആചാരങ്ങൾ

Dവേദ മതപരമായ ആചാരങ്ങൾ

Answer:

A. ആര്യ - ദ്രാവിഡയുദ്ധം

Read Explanation:

പുരാണങ്ങൾ

  • പുരാണങ്ങൾ പ്രധാനമായും 18 എണ്ണമുണ്ട്.

  • അഖണ്ഡ ഭാരതം എന്ന ആശയം ആദ്യമായി പ്രതിപാദിച്ച കൃതി - വിഷ്ണുപുരാണം

  • സ്കന്ദപുരാണം ആണ് ഏറ്റവും വലിയ പുരാണം.

  • രാമായണവും മഹാഭാരതവുമാണ് ഇതിഹാസങ്ങൾ.

  • രാമായണം എഴുതിയത് വാൽമീകി മഹർഷിയാണ്.

  • ആദികവി എന്നറിയപ്പെടുന്നത് വാൽമീകി മഹർഷിയാണ്.

  • ആദികാവ്യം എന്നറിയപ്പെടുന്നത് രാമായണം ആണ്.

  • ആര്യ - ദ്രാവിഡയുദ്ധമാണ് രാമായണത്തിലെ പ്രദിപാദ്യം.

  • വാൽമീകിയുടെ ആദ്യനാമം രത്നാകരൻ എന്നാണ്.


Related Questions:

ഇന്ത്യൻ തത്വചിന്തയുടെ അടിസ്ഥാനമായി കണക്കാക്കുന്ന കൃതികളാണ് :
What are the 4 varnas of Hinduism?
ഇന്ത്യയുടെ ദേശീയ മുദ്രയിലെ “സത്യമേവജയതേ” ഏത് ഉപനിഷത്തിലെ മന്ത്രമാണ് ?
ഋഗ്വേദത്തിൽ പരാമർശിക്കുന്നതും ഇന്ന് നിലവിലില്ലാത്തതുമായ നദി :

Select all the correct statements about the Varna system in the later Vedic period:

  1. The Varna system in the later Vedic period divided society into five varnas
  2. Initially, the Varna system denoted categories of people based on their functions, but over time, it became hereditary and rigid.
  3. The Brahmans occupied a dominant position in society during this period.