രാസപ്രവർത്തനം നടക്കുമ്പോൾ ഇലക്ട്രോണുകളുടെ നഷ്ടപ്പെടുത്തുന്ന മൂലകങ്ങൾ ?Ap ബ്ലോക്ക് മുലകങ്ങൾBd ബ്ലോക്ക് മൂലകങ്ങൾCs ബ്ലോക്ക് മൂലകങ്ങൾDf ബ്ലോക്ക് മൂലകങ്ങൾAnswer: C. s ബ്ലോക്ക് മൂലകങ്ങൾ Read Explanation: S - ബ്ലോക്ക് മൂലകങ്ങൾ അവസാന ഇലക്ട്രോണുകൾ ബാഹ്യതമ S- ഓർബിറ്റലിൽ നിറയുന്ന മൂലകങ്ങൾ ആവർത്തന പട്ടികയിലെ ഒന്നും രണ്ടും ഗ്രൂപ്പുകളാണ് S- ബ്ലോക്കിൽ ഉൾപ്പെടുന്നത് S - ഓർബിറ്റലിന് ഉൾക്കൊള്ളാൻ കഴിയുന്ന ഇലക്ട്രോണുകളുടെ എണ്ണം - 2 പിരീയോഡിക് ടേബിളിൽ S - ബ്ലോക്ക് മൂലകങ്ങളുടെ സ്ഥാനം - ടേബിളിന്റെ ഏറ്റവും ഇടതു ഭാഗത്ത് S - ബ്ലോക്ക് മൂലകങ്ങൾ രാസപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ഇലക്ട്രോണുകൾ വിട്ടുകൊടുക്കുന്നു S - ബ്ലോക്ക് മൂലകങ്ങളുടെ ഓക്സൈഡുകളും ,ഹൈഡ്രോക്സൈഡുകളും ബേസിക സ്വഭാവം കാണിക്കുന്നു S - ബ്ലോക്ക് മൂലകങ്ങൾ സാധാരണയായി അയോണിക സംയുക്തങ്ങൾ നിർമ്മിക്കുന്നു S - ബ്ലോക്ക് മൂലകങ്ങൾക്ക് ലോഹ സ്വഭാവം കൂടുതലും ഇലക്ട്രോ നെഗറ്റിവിറ്റി കുറവുമാണ് Read more in App