App Logo

No.1 PSC Learning App

1M+ Downloads
രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്ന പ്രവർത്തനമാണ് :

Aഫാഗോസൈറ്റോസിസ്

Bത്രോംബോസിസ്

Cഫൈബ്രിനോജൻസിസ്‌

Dഇതൊന്നുമല്ല

Answer:

A. ഫാഗോസൈറ്റോസിസ്


Related Questions:

ആധുനിക വൈദ്യശാസ്ത്രത്തിന് അടിത്തറ പാകിയ ഗ്രീക്ക് വൈദ്യശാസ്ത്രജ്ഞൻ ആരാണ് ?
സാധാരണ നിലയിൽ ഒരു മനുഷ്യ ശരീരത്തിലെ താപനിലയെത്ര ?
ലിംഫിൽ കാണപ്പെടുന്ന ലിംഫോസൈറ്റുകൾ രോഗകാരികളായ ബാക്റ്റീരിയകളെ എവിടെ വച്ചാണ് നശിപ്പിക്കുന്നത് ?
വാക്സിനേഷൻ എന്ന പദം ഉത്ഭവിച്ചത് ഏത് ഭാഷയിൽ നിന്നാണ് ?

“എല്ലാവര്‍ക്കും എല്ലാ ഗ്രൂപ്പ് രക്തവും സ്വീകരിക്കാനാവില്ല.” ഈ പ്രസ്താവനയെ സാധൂകരിക്കുന്നതിന് ചുവടെ തന്നിരിക്കുന്നവയില്‍ നിന്നും ഏറ്റവും ഉചിതമായ വസ്തുത കണ്ടെത്തി എഴുതുക.

1.ദാതാവിന്റെ രക്തത്തിലെ ആന്റിബോഡിയും സ്വീകര്‍ത്താവിന്റെ രക്തത്തിലെ ആന്റിജനും പ്രതിപ്രവര്‍ത്തിച്ച് രക്തക്കട്ട രൂപപ്പെടുന്നു.

2.ദാതാവിന്റെ രക്തത്തിലെ ആന്റിജനും ആന്റിബോഡിയും സ്വീകര്‍ത്താവിന്റെ രക്തത്തില്‍ പ്രതിപ്രവര്‍ത്തിച്ച് രക്തക്കട്ട രൂപപ്പെടുന്നു.

3.ദാതാവിന്റെ രക്തത്തിലെ ആന്റിജനും സ്വീകര്‍ത്താവിന്റെ രക്തത്തിലെ ആന്റിബോഡിയും തമ്മില്‍ പ്രവര്‍ത്തിച്ച് രക്തക്കട്ട രൂപപ്പെടുന്നു.