Question:

റഗ്ബി ടീമിലെ കളിക്കാരുടെ എണ്ണം ?

A10

B12

C14

D15

Answer:

D. 15

Explanation:

കായിക ഇനങ്ങളും പങ്കെടുക്കുന്ന കളിക്കാരുടെ എണ്ണവും

  • പോളോ - 4
  • വാട്ടർ പോളോ - 7
  • ബാസ്കറ്റ് ബോൾ - 5
  • വനിതാ ബാസ്കറ്റ് ബോൾ - 6
  • വോളിബോൾ - 6
  • കബഡി - 7
  • ഹോക്കി , ക്രിക്കറ്റ് , ഫുട്ബോൾ - 11
  • ഐസ് ഹോക്കി -  6

Related Questions:

2024 ലെ പാരീസ് ഒളിമ്പിക്‌സിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ താരം ?

ഇന്റർനാഷൻ ഫെഡറേഷൻ ഓഫ് ഫുട്ബോൾ ഹിസ്റ്ററി സ്റ്റാറ്റിസ്റ്റിക്സ് 2022 ലെ ഏറ്റവും മികച്ച കളിക്കാരനായി തിരഞ്ഞെടുത്തത് ആരെയാണ് ?

2023 ലെ 24 ആമത്തെ ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ വേദി ?

ദേശീയ ഗുസ്തിതാരവും ഒളിമ്പിക്സ് മെഡൽ ജേതാവുമായ സാക്ഷി മാലിക്കിന്റെ ജന്മദേശം ഏത് ?

മെക്സിക്കോയുടെ ദേശീയ കായിക വിനോദം ഏത് ?