App Logo

No.1 PSC Learning App

1M+ Downloads
റാംസാർ ഉടമ്പടി പ്രകാരം എത്രതരം തണ്ണീർത്തടങ്ങളാണുള്ളത്.?

A5

B3

C2

D5

Answer:

B. 3

Read Explanation:

റാംസർ ഉടമ്പടി പ്രകാരം മൂന്ന് തരം തണ്ണീർത്തടങ്ങളാണ് ഉള്ളത്.

  1. സമുദ്ര തീരപ്രദേശത്തുള്ളവ 
  2. ഉൾനാടൻ തണ്ണീർത്തടങ്ങൾ 
  3. മനുഷ്യ നിർമ്മിത തണ്ണീർത്തടങ്ങൾ.
  •  2400ലധികം റാംസർ സൈറ്റുകൾ  ഇന്ന് നിലവിലുണ്ട്.
  •  റംസാർ പട്ടികയിൽ ഉൾപ്പെടുത്തിയ ആദ്യ സ്ഥലം- കോബർഗ് പെനിസുല, ഓസ്ട്രേലിയ.

Related Questions:

കേരളത്തിലെ ഖാദി,ഗ്രാമ വ്യവസായങ്ങളുടെ ചുമതലയുള്ള മന്ത്രി ?
ദേശീയ ദുരന്തനിവാരണ സേനയിലെ(NDRF) നിലവിലെ ബറ്റാലിയനുകളുടെ എണ്ണം?
2024 ഫെബ്രുവരിയിൽ കേരള സർക്കാരിൻറെ കാബിനറ്റ് പദവി ലഭിച്ച മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ആര് ?
2024 മാർച്ചിൽ സംസ്ഥാന സർക്കാർ സംസ്ഥാനത്തെ പ്രത്യേക ദുരന്തമായി (സ്റ്റേറ്റ് സ്പെസിഫിക് ഡിസാസ്റ്റർ) ആയി പ്രഖ്യാപിച്ചത് ?
കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദികളുടെ എണ്ണം എത്ര?