റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിത്രത്തിലുള്ള മൃഗം ഏത് ?AസിംഹംBകടുവCകാണ്ടാമൃഗംDപശുAnswer: B. കടുവ Read Explanation: ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത് -റിസർവ് ബാങ്ക് വായ്പകളുടെ നിയന്ത്രകൻ എന്നറിയപ്പെടുന്ന ബാങ്ക്- റിസർവ് ബാങ്ക്. വിദേശ നാണയത്തിന്റെ സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്ന ബാങ്ക്- റിസർവ് ബാങ്ക്. റിസർവ് ബാങ്കിന്റെ ചിഹ്നത്തിലുള്ള മൃഗം - കടുവ. റിസർവ് ബാങ്കിന്റെ ചിഹ്നത്തിൽ ഉള്ള വൃക്ഷം - എണ്ണപ്പന Read more in App