Question:

റെഡ് ഡേറ്റാ ബുക്കിൽ ഇടം നേടിയ വന്യജീവി സങ്കേതം ഏതാണ് ?

Aപെരിയാർ വന്യജീവി സങ്കേതം

Bതട്ടേക്കാട് വന്യജീവി സങ്കേതം

Cചെന്തുരുണി വന്യജീവി സങ്കേതം

Dപറമ്പിക്കുളം വന്യജീവി സങ്കേതം

Answer:

D. പറമ്പിക്കുളം വന്യജീവി സങ്കേതം

Explanation:

  • വംശനാശഭീഷണി നേരിടുന്ന എല്ലാ ജീവികളുടെയും ലിസ്റ്റ് ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥം - റെഡ് ഡേറ്റാ ബുക്ക്
  • റെഡ് ഡേറ്റാ ബുക്ക് പ്രസിദ്ധീകരിക്കുന്നത് – IUCN
  • റെഡ് ഡേറ്റാ ബുക്കിൽ ഇടം നേടിയ കേരളത്തിലെ വന്യജീവി സങ്കേതം - പറമ്പിക്കുളം വന്യജീവി സങ്കേതം

Related Questions:

ചുളന്നൂർ വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?

മലബാർ വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?

പേപ്പാറ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല ഏത് ?

The wild life sanctuary which is a part of Nilagiri Biosphere Reserve ?

പേപ്പാറ വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?