App Logo

No.1 PSC Learning App

1M+ Downloads
റേഡിയോ കാർബൺ വ്യാപകമായി ഉപയോഗിക്കുന്നത്

Aജീവജാലങ്ങളുടെ പ്രായം നിർണയിക്കാൻ

Bഅന്തരീക്ഷത്തിലെ താപവ്യതിയാനങ്ങളെക്കുറിച്ച് പഠിക്കാൻ

Cഫോസിലുകളുടെ കാലപ്പഴക്കം കണക്കാക്കാൻ

Dഅന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ അളവ് നിയന്ത്രിക്കാൻ

Answer:

C. ഫോസിലുകളുടെ കാലപ്പഴക്കം കണക്കാക്കാൻ


Related Questions:

Tasmanian wolf is an example of ________
Which of the following does not belong to Mutation theory?
During biological evolution, the first living organisms were _______
കുതിരയുടെ പൂർവികൻ:
ഒരു ജനസംഖ്യയിൽ നിന്ന് മറ്റൊന്നിലേക്ക് ജീനുകൾ സ്ഥാനചലനം ചെയ്യുന്ന പ്രക്രിയയെ എന്താണ് പറയുന്നത്?