App Logo

No.1 PSC Learning App

1M+ Downloads
ലവോസിയറുടെ മൂലകങ്ങളുടെ വർഗ്ഗീകരണത്തിന്റെ പരിമിതിയായി പറയുന്നത് എന്ത് ?

Aലോഹങ്ങളെ ഉൾപ്പെടുത്താൻ കഴിഞ്ഞില്ല

Bഅലോഹങ്ങളെ ഉൾപ്പെടുത്താൻ കഴിഞ്ഞില്ല

Cഉപലോഹങ്ങളെ ഉൾപ്പെടുത്താൻ കഴിഞ്ഞില്ല

Dഇവയൊന്നുമല്ല

Answer:

C. ഉപലോഹങ്ങളെ ഉൾപ്പെടുത്താൻ കഴിഞ്ഞില്ല

Read Explanation:

ചരിത്രത്തിലേക്ക്:

ലവോസിയർ (Lavosier):

  • മൂലകങ്ങളുടെ വർഗ്ഗീകരണത്തിന് തുടക്കം കുറിക്കുന്നത് ലവോസിയ ആണ്
  • 1789 ൽ അന്ന് അറിയപ്പെട്ടിരുന്ന 30 മൂലകങ്ങളെ ലോഹങ്ങൾ എന്നും അലോഹങ്ങൾ എന്നും വർഗീകരിച്ചു
  • ലോഹങ്ങളുടേയും അലോഹങ്ങളുടേയും സ്വഭാവം കാണിക്കുന്ന ഉപലോഹങ്ങൾ കണ്ടെത്തിയപ്പോൾ ഇവയെ ഇതിൽ ഉൾപ്പെടുത്താൻ കഴിഞ്ഞില്ല എന്നതാണ് ഈ വർഗീകരണത്തിന്റെ ഒരു പരിമിതി.

Related Questions:

ആറ്റത്തിന്റെ വലുപ്പം പീരിയഡിൽ ഇടത്തു നിന്നും വലത്തോട്ട് പോകുന്തോറും :
കാലാവസ്ഥ ബലൂണുകളിൽ നിറക്കുന്ന അലസവാതകം ഏതാണ് ?
ലാൻഥനോയ്ഡുകൾ, --- എന്നും അറിയപ്പെടുന്നു.
ഉപ ഊർജനിലകളിൽ അഥവാ സബ്ഷെല്ലുകളിൽ ഇലക്ട്രോണുകൾ കാണപ്പെടുവാൻ സാധ്യത കൂടിയ മേഖലകൾ ഉണ്ട്. ഇവ ഏത് പേരിൽ അറിയപ്പെടുന്നു ?
അപൂർവ വാതകങ്ങൾ (Rare gases) എന്നു വിളിക്കുന്ന ഗ്രൂപ്പ് ഏത് ?