App Logo

No.1 PSC Learning App

1M+ Downloads
ലാഹോറിനു പകരം ഡൽഹി തലസ്ഥാനമാക്കിയ അടിമവംശ സുൽത്താൻ ആരാണ് ?

Aഇൽത്തുമിഷ്

Bകുത്തബ്ദീൻ ഐബക്

Cആരം ഷാ

Dകൈഖുബാദ്

Answer:

A. ഇൽത്തുമിഷ്


Related Questions:

'പോളോ ' കളിക്കുമ്പോൾ ഉണ്ടായ അപകടത്തിൽ മരിച്ച സുൽത്താൻ :
ഇന്ത്യ ചരിത്രത്തിൽ പൊതുവെ മധ്യകാലഘട്ടം എന്ന് അറിയപ്പെടുന്നത് :
' ഘോറി ' എന്നറിയപ്പെട്ടിരുന്ന സ്ഥലം :
"തങ്ക, ജിതൽ" എന്നീ ഏകീകൃത നാണയവ്യവസ്ഥ നടപ്പിലാക്കിയ ഭരണാധികാരി ?
ഷാജഹാന്റെ ഭരണകാലഘട്ടം :