ലൈംഗിക തൊഴിലാളികൾക്ക് പ്രസവാവധി, പെൻഷൻ, ആരോഗ്യഇൻഷുറൻസ് എന്നിവ പ്രഖ്യാപിച്ച രാജ്യം ?
Aതായ്‌ലൻഡ്
Bസിംഗപ്പൂർ
Cബെൽജിയം
Dക്രൊയേഷ്യ
Answer:
C. ബെൽജിയം
Read Explanation:
ലൈംഗിക തൊഴിലാളികൾക്ക് പ്രസവാവധി, പെൻഷൻ, ആരോഗ്യ ഇൻഷുറൻസ് എന്നിവ പ്രഖ്യാപിച്ച രാജ്യം ബെൽജിയം ആണ്.
2024 ഡിസംബർ 1 മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്.
ലൈംഗിക തൊഴിലിനെ നിയമവിധേയമാക്കുകയും തൊഴിലാളികൾക്ക് മറ്റ് തൊഴിലുകളിലുള്ളവർക്ക് തുല്യമായ സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങൾ നൽകുകയും ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണ് ബെൽജിയം.