App Logo

No.1 PSC Learning App

1M+ Downloads
ലോക ഹിന്ദി ദിനം?

Aസെപ്റ്റംബർ 14

Bജനുവരി 10

Cഏപ്രിൽ 4

Dജൂൺ 18

Answer:

B. ജനുവരി 10

Read Explanation:

ആദ്യത്തെ ലോക ഹിന്ദി ദിന സമ്മേളനം (World Hindi Day Conference) 1975 ജനുവരി 10ന് മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഘടിപ്പിക്കപ്പെട്ടത്. ▪️ 2006 മുതലാണ് ലോക ഹിന്ദി ദിനം ആചരിച്ചു തുടങ്ങിയത്. ▪️ ദേശീയ ഹിന്ദി ദിനം - സെപ്റ്റംബര്‍ 14 ▪️ ഇന്ത്യയിലെ 9 സംസ്ഥാനങ്ങളുടെയും 3 കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഔദ്യോഗിക ഭാഷ ഭാഷയാണ് ഹിന്ദി. ഹിന്ദി ഭാഷ -------- ▪️ പേര്‍ഷ്യന്‍ പദമായ 'ഹിന്ദ്' എന്നതില്‍ നിന്നാണ് ഈ പേര് ലഭിച്ചത്. ▪️ ദേവനാഗരി ലിപിയിലാണ് ഹിന്ദി ഭാഷ എഴുതുന്നത്. ▪️ ഇന്ത്യയ്ക്കു പുറത്ത് ഫിജിയിൽ ഇതൊരു ഔദ്യോഗിക ഭാഷയാണ്


Related Questions:

അന്താരാഷ്ട്ര നെൽസൺ മണ്ടേല ദിനം ?
What is the most important event of 24-10-1945?
2021ലെ പരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിച്ച രാജ്യം ?
2023 ലോക ക്ഷയരോഗ ദിനം പ്രമേയം എന്താണ് ?
ബാലാവകാശങ്ങളെ സംബന്ധിച്ച അന്താരാഷ്ട്ര പ്രഖ്യാപനം ഉണ്ടായത് ഏത് വർഷം?