App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ റോക്കറ്റ് ഏത് ?

AStarship

BAtlas V

CLVM - 3

DDelta G

Answer:

A. Starship

Read Explanation:

• റോക്കറ്റ് നിർമ്മാതാക്കൾ - സ്പേസ് എക്സ് (Space X) • ചന്ദ്രനിലേക്ക് മനുഷ്യരെ കൊണ്ടുപോകുന്നതിന് വേണ്ടിയാണ് റോക്കറ്റ് നിർമ്മിച്ചത്


Related Questions:

' Simon Personal Communicator ', The first smart phone was invented by :
2024 മേയിൽ ഭൂമിക്കരികിലൂടെ കടന്നുപോയ ഛിന്നഗ്രഹം ഏത് ?
വാണിജ്യ അടിസ്ഥാനത്തിൽ ആദ്യത്തെ ബഹിരാകാശ വിനോദയാത്രയ്ക്ക് തുടക്കം കുറിച്ച കമ്പനി ?
ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിൽ നാസ ഇറക്കാൻ ലക്ഷ്യമിടുന്ന പേടകം ഏത് ?
ബഹിരാകാശ യാത്ര നടത്തിയ ആദ്യ അമേരിക്കൻ തദ്ദേശീയ വനിത ആരാണ് ?