App Logo

No.1 PSC Learning App

1M+ Downloads
ലോകായുക്തയുടെ അന്വേഷണ പരിധിയിൽ ഉൾപ്പെടാത്ത കാര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?

Aസെക്ഷൻ 6

Bസെക്ഷൻ 7

Cസെക്ഷൻ 8

Dസെക്ഷൻ 9

Answer:

C. സെക്ഷൻ 8

Read Explanation:

ലോകായുക്ത

  • ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിലവിലുള്ള അഴിമതി വിരുദ്ധ സംവിധാനം 
  • ലോകായുക്ത ചെയർമാന്റെ യോഗ്യത - ഹൈക്കോടതി ചീഫ് ജസ്റ്റിസ് അല്ലെങ്കിൽ സുപ്രീം കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചവരായിരിക്കണം.
  • മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ലോകായുക്തയെ നിയമിക്കുന്നത് - ഗവർണർ
  • ലോകായുക്തയുടെ നിയമന കാലാവധി - അഞ്ചു വർഷം.
  • ലോകായുക്ത നിയമം പാസാക്കിയ ആദ്യ സംസ്ഥാനം - ഒഡിഷ (1970) (നിലവിൽ വന്നത് 1983ൽ)

  • ലോകായുക്തയെ നിയമിച്ച ആദ്യ സംസ്ഥാനം - മഹാരാഷ്ട്ര (1972)


Related Questions:

പോക്സോ ആക്ട് സെക്ഷൻ 16 സൂചിപ്പിക്കുന്നത് എന്താണ്
വിവരവകാശ നിയമത്തിന്റെ 2005-ലെ ഏത് വകുപ്പാണ് “വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ നിന്ന് ഒഴിവാക്കൽ' നിർദ്ദേശിക്കുന്നത് ?
സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ ആസ്ഥാനം എവിടെയാണ് ?
പ്രധാനമന്ത്രിയോ കേന്ദ്രസർക്കാരിലെ മന്ത്രിയോ പാർലമെന്റ് അംഗത്തിനോ എതിരായ അഴിമതിയാരോപണങ്ങൾ അന്വേഷിക്കാൻ യോഗ്യതയുള്ള സ്ഥാപനം.
When did Burma cease to be a part of Secretary of State of India?