App Logo

No.1 PSC Learning App

1M+ Downloads
ലോക്‌സഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് എത്ര അംഗങ്ങളുടെ പിന്തുണ വേണം ?

A25 അംഗങ്ങൾ

B35 അംഗങ്ങൾ

C50 അംഗങ്ങൾ

D75 അംഗങ്ങൾ

Answer:

C. 50 അംഗങ്ങൾ


Related Questions:

രാജ്യസഭയുടെ സെക്രട്ടറി ജനറലായ ആദ്യ വ്യക്തി ആര് ?
18-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ NOTA വോട്ടുകൾ ലഭിച്ച മണ്ഡലം ?
As per Article 79 of Indian Constitution the Indian Parliament consists of?
എസ്റ്റിമേറ്റ്സ് കമ്മിറ്റിയുടെ ആദ്യ ചെയർമാൻ ആരായിരുന്നു ?
ഡൽഹി ഭേദഗതി ബിൽ രാജ്യസഭ പാസാക്കിയത് എന്ന് ?