App Logo

No.1 PSC Learning App

1M+ Downloads
വനിതാ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ മത്സരങ്ങളിൽ നിന്ന് 100 വിക്കറ്റ് നേടിയ താരം ആര് ?

Aദീപ്തി ശർമ്മ

Bസാറാ ഗ്ലെൻ

Cഅമേലിയ കെർ

Dസോഫി എക്ലെസ്റ്റൻ

Answer:

D. സോഫി എക്ലെസ്റ്റൻ

Read Explanation:

• ഇംഗ്ലണ്ട് സ്പിൻ ബൗളറാണ് സോഫി എക്ലെസ്റ്റൻ • 63 മത്സരങ്ങളിൽ നിന്നാണ് 100 വിക്കറ്റുകൾ നേടിയത് • ഓസ്‌ട്രേലിയൻ പേസ് ബൗളർ കാതറിൻ ഫിറ്റ്‌സ്പാട്രിക്കിൻ്റെ (64 ഇന്നിങ്സിൽ 100 വിക്കറ്റുകൾ) റെക്കോർഡ് ആണ് മറികടന്നത്


Related Questions:

രാജ്യാന്തര ട്വൻ്റി - 20 ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന ടീം സ്കോർ നേടിയ രാജ്യം ഏത് ?
ഇൻറർനാഷണൽ ക്രിക്കറ്റ് കൗൺസിലിൻറെ (ICC) നിലവിലെ ചെയർമാൻ ?
ബാസ്‌ക്കറ്റ് ബോൾ ടീമിലെ കളിക്കാരുടെ എണ്ണം ?
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരം ?
ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടുന്ന ജർമ്മൻ ഫുട്ബോൾ താരം എന്ന ടോണി ക്രൂസിന്റെ റെക്കോർഡിങ് ഒപ്പം എത്തിയത്