App Logo

No.1 PSC Learning App

1M+ Downloads
വാട്‌സൺ കണ്ടെത്തിയ DNA യുടെ രൂപം ഏത് ?

Aപിരിയൻ ഗോവണിയുടെ രൂപം

Bഗോവണി മാതൃക

Cഏണിയുടെ പടികൾ

Dഇവയൊന്നുമല്ല

Answer:

A. പിരിയൻ ഗോവണിയുടെ രൂപം

Read Explanation:

  • വാട്‌സൺ കണ്ടെത്തിയ DNA യുടെ രൂപം പിരിയൻ ഗോവണിയുടെ രൂപം (double helix structure)


Related Questions:

അസറ്റോൺ തന്മാത്രയിൽ, സെൻട്രൽ കാർബണൈൽ കാർബണിന്റെ സങ്കരണം എന്താണ്?
ഫൈലോക്വിനോൺ എന്നറിയപ്പെടുന്ന ജീവകം ഏത് ?
IUPAC name of glycerol is
High percentage of carbon is found in:
CH₃–CH(CH₃)–CH₂–CH₃ എന്ന സംയുക്തത്തിന്റെ ശരിയായ IUPAC നാമം എന്ത്?