App Logo

No.1 PSC Learning App

1M+ Downloads
വിദ്യാഭ്യാസ മനഃശാസ്ത്രത്തെ ഒരു ശാസ്ത്രമായി പരിഗണിച്ചു വരുന്നത് ഏത് സവിശേഷതയുടെ അടിസ്ഥാനത്തിലാണ് ?

Aനിരീക്ഷണ രീതി അവലംബിക്കുന്നതിനാൽ

Bക്ലിനിക്കൽ പരിശോധന രീതി അവലംബിക്കുന്നതിനാൽ

Cസർവ്വേ രീതി അവലംബിക്കുന്നതിനാൽ

Dപരീക്ഷണരീതി അവലംബിക്കുന്നതിനാൽ

Answer:

D. പരീക്ഷണരീതി അവലംബിക്കുന്നതിനാൽ

Read Explanation:

പരീക്ഷണ രീതി (Experimental Method)

  • പരീക്ഷണ മനശ്ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത് - വില്യം വൂണ്ട്
  • ആദ്യത്തെ മനശ്ശാസ്ത്ര ലബോറട്ടറി സ്ഥാപിച്ചത് വില്യം വൂണ്ട് (1879-ൽ ജർമ്മനിയിലെ ലീപ്സീഗിൽ (Leipzig)
  • പരീക്ഷണരീതിയിൽ ഒരു സംഭവം ഉണ്ടാകുന്നതിന്റെ വ്യവസ്ഥകളും സാഹചര്യങ്ങളും പരീക്ഷകന്റെ നിയന്ത്രണത്തിലായിരിക്കും.

Related Questions:

മനശാസ്ത്ര പഠന രീതികളിൽ ഏറ്റവും ശാസ്ത്രീയമായത് ഏത് ?
ക്രിയാ ഗവേഷണത്തിന്റെ ഉപജ്ഞാതാവ് ആര് ?
അസാധാരണത്വമുള്ള കുട്ടികളെ സമഗ്രമായി വിലയിരുത്തുന്നതിനുള്ള ഉപാധിയാണ് :
നിരീക്ഷിക്കപ്പെടുന്ന വ്യവഹാരത്തിന്റെ പ്രത്യേകതകൾ എത്ര അളവിലും തീവ്രതയിലുമുണ്ടെന്ന് ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ രേഖപ്പെടുത്തുന്നത് എതിലൂടെയാണ്
യാഥാർത്ഥ്യത്തിൽ നിന്ന് ഉൾവലിയുകയും അയാഥാർത്ഥ്യചിന്തകൾ ഉൾപ്പെടുത്തുകയും ചെയുന്ന ഒരു വ്യക്തി ഏതുതരം സമായോജന ക്രിയാതന്ത്രമാണ് പ്രയോഗിക്കുന്നത് ?