Question:

വിമാനങ്ങളുടെയും മിസൈലുകളുടെയും വേഗത അളക്കാനുപയോഗിക്കുന്ന യൂണിറ്റ് ഏതാണ് ?

Aപ്രകാശവർഷം

Bഡയോപ്റ്റർ

Cമാക് നമ്പർ

Dഹെർട്സ്

Answer:

C. മാക് നമ്പർ

Explanation:

  • മാക് നമ്പർ - വിമാനങ്ങളുടേയും മിസൈലുകളുടെയും വേഗത രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന യൂണിറ്റ് 
  • 1 മാക് നമ്പർ - 340 m/s 
  • വിമാനത്തിന്റെ വേഗത അളക്കുന്ന ഉപകരണം - ടാക്കോമീറ്റർ 
  • കോൺകോഡ് വിമാനങ്ങളുടെ വേഗത - 2 മാക് നമ്പർ 
  • വിമാനത്തിന്റെ ശബ്ദത്തിന്റെ തീവ്രത - 120 db 
  • നോട്ട് - കപ്പലുകളുടെ വേഗത അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് 
  • 1 നോട്ടിക്കൽ മൈൽ - 1.852 km 

Related Questions:

ട്യൂബ് ലൈറ്റ് സെറ്റിൽ, ചോക്ക് ചെയ്യുന്ന ജോലി ?

ഡാമിൽ കെട്ടിനിർത്തിയിരിക്കുന്ന ജലത്തിന്റെ ഊർജ്ജം ഏത് ?

ശബ്ദം ഒരു വ്യക്തിയിൽ ഉണ്ടാക്കുന്ന കേൾവി അനുഭവത്തിന്റെ അളവാണ്?

On which of the following scales of temperature, the temperature is never negative?

ദൈവകണം എന്നറിയപ്പെടുന്നത് :