App Logo

No.1 PSC Learning App

1M+ Downloads
വിവരാവകാശ നിയമപ്രകാരം ഒരു വ്യക്തിയുടെ ജീവനെയോ സ്വത്തിനെയോ സംബന്ധിച്ച കാര്യമാണെങ്കിൽ എത്ര മണിക്കൂറിനുള്ളിൽ വിവരം ലഭ്യമാകണം?

A48 മണിക്കുർ

B24 മണിക്കുർ

C36 മണിക്കുർ

D12 മണിക്കുർ

Answer:

A. 48 മണിക്കുർ

Read Explanation:

 വിവരാവകാശ നിയമപ്രകാരം ഒരു വ്യക്തിയുടെ ജീവനേ സംബന്ധിച്ച കാര്യമാണെങ്കിൽ 48 മണിക്കൂറിനുള്ളിൽ വിവരം ലഭ്യമാകണം.

വിവരാവകാശ നിയമം 

  • നിലവിൽ വന്നത് -2005 oct 12

  • ആസ്ഥാനം CIC  ഭവൻ ന്യൂഡൽഹി 

  • ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മിഷണർ -വജാഹത്ത്‌  ഹബീബുള്ള 

  • മുഖ്യ വിവരാവകാശ കമ്മീഷണർ ആയ ആദ്യ വനിത-ദീപക് സന്ധു 

  • നിലവിലെ മുഖ്യ വിവരാവകാശ കമ്മിഷണർ -ഹീരാലാൽ സമരിയ

  • അംഗങ്ങളെയും ചെയർമാനെയും നിയമിക്കുന്നത് പ്രസിഡന്റ് 

  • കാലാവധി 3 വർഷം /65 വയസ്സ് 

  • വിവരം ലഭിക്കുന്നതിന് നൽകേണ്ട അപേക്ഷ ഫീസ്-10 രൂപ 

  • അപേക്ഷ ലഭിച്ചാൽ 30 ദിവസത്തിനുള്ളിൽ മറുപടി നൽകണം


Related Questions:

പോക്സോ നിയമത്തിലെ ഏതു വകുപ്പാണ് ഗൗരവതര പ്രവേശിത ലൈംഗികാതിക്രമത്തിനുള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്നത് ?
വിവരാവകാശ നിയമം പാസ്സാക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ?
2005 ലെ വിവരാവകാശ നിയമത്തിൽ 6 അധ്യായങ്ങളിലായി എത്ര സെക്ഷൻ ഉണ്ട് ?
2005 ലെ വിവരാവകാശ നിയമത്തിന്റെ അടിസ്ഥാന ലക്ഷ്യം ?
കേന്ദ്ര വിവരാവകാശ കമ്മീഷനിൽ മുഖ്യ വിവരാവകാശ കമ്മീഷണർമാരായ രണ്ട് വനിതകൾ ആരെല്ലാം ?