വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിൽ ഒട്ടിക്കേണ്ട കോർട്ട് ഫീ സ്റ്റാമ്പിന്റെ മൂല്യം എത്ര ?Aപത്തുരൂപBഅഞ്ചു രൂപCഇരുപത് രൂപDസൗജന്യംAnswer: A. പത്തുരൂപ Read Explanation: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിൽ ഒട്ടിക്കേണ്ട കോർട്ട് ഫീ സ്റ്റാമ്പിന്റെ മൂല്യം പത്തുരൂപ ആണ് .Read more in App