App Logo

No.1 PSC Learning App

1M+ Downloads
വിവിധ പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകളുടെ പ്രശ്‌നപരിഹാരത്തിന് വേണ്ടി ഓൺലൈൻ കൺസൾട്ടേഷൻ നൽകുന്ന കേരള സർക്കാർ പദ്ധതി ?

Aകാതോർത്ത്

Bസ്നേഹിത

Cകരുത്ത്

Dആശ്രയ

Answer:

A. കാതോർത്ത്

Read Explanation:

• പദ്ധതി ആരംഭിച്ചത് - കേരള വനിതാ ശിശു ക്ഷേമ വകുപ്പ് • സ്ത്രീകൾക്ക് ആവശ്യമായ കൗൺസിലിംഗ്, പോലീസ് സഹായം, നിയമ സഹായം എന്നിവ ലഭ്യമാക്കുകയാണ് പദ്ധതി ലക്ഷ്യം


Related Questions:

പെൺകുട്ടികൾക്ക് ആയോധനകലകളിൽ പരിശീലനം നൽകുന്നതിനായി കേരള വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി ഏത് ?
ഹരിതകർമ്മസേനാംഗങ്ങൾക്ക് ചികിത്സാ സഹായം നൽകുന്നതിനായി ആരഭിച്ച ഇൻഷുറൻസ് പദ്ധതി ?
അതിഥി തൊഴിലാളികളെ മലയാളം ഭാഷയിൽ സമ്പൂർണ്ണ സാക്ഷരരാക്കുന്ന പദ്ധതി?
ഡിമെൻഷ്യ/അൽഷിമേഴ്‌സ് ബാധിതരായ വയോജനങ്ങൾക്കായി കേരള സർക്കാർ ആരംഭിച്ച ഡിമെൻഷ്യ സൗഹൃദ കേരളം പദ്ധതി ഏത് ?
ഭിന്നശേഷിവിഭാഗക്കാർക്ക് ഏകികൃത തിരിച്ചറിയൽ രേഖയായ യു ഡി ഐ ഡി കാർഡ് ലഭ്യമാക്കുന്നതിനുള്ള കേരള സർക്കാർ കാമ്പയിൻ ഏത് ?