App Logo

No.1 PSC Learning App

1M+ Downloads
വെബ് ബ്രൗസറിന് ഉദാഹരണം അല്ലാത്തത് ഏത് ?

Aസഫാരി

Bഒപേര

Cഫയർഫോക്‌സ്

Dകൂക്കി

Answer:

D. കൂക്കി

Read Explanation:

• വെബ് പേജുകൾ സെർച്ച് ചെയ്യുന്നതിനും വെബ് പേജിലെ വിവരങ്ങൾ ലഭ്യമാക്കുന്നതിനും ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളാണ് വെബ് ബ്രൗസർ • വെബ് ബ്രൗസറുകൾക്ക് ഉദാഹരണം - ഇൻറ്റർനെറ്റ് എക്സ്പ്ലോറർ, മോസില്ല ഫയർഫോക്‌സ്, ഒപ്പേറ, ഗൂഗിൾ ക്രോം, സഫാരി, എപിക്, നെറ്റ്‌സ്‌കേപ് നാവിഗേറ്റർ, എഡ്‌ജ്‌


Related Questions:

'Relationships Matter'എന്നത് ചുവടെ നൽകിയിരിക്കുന്ന ഏത് സമൂഹമാധ്യമത്തിന്റെ ആപ്തവാക്യമാണ്?
An email account with storage area ?

ഇ-മെയിൽ നെ സംബന്ധിക്കുന്ന ചുവടെ നൽകിയിരിക്കുന്ന വിവരങ്ങളിൽ നിന്ന്ശെരിയായത് കണ്ടെത്തുക.

  1. 1970-ൽ റേ ടോംലിൻസനാണ് ഇ മെയിൽ കണ്ടെത്തിയത്.
  2. 1971-ലാണ് @ ചേർത്ത് കൊണ്ട് ഇമെയിൽ അയച്ചു തുടങ്ങിയത്
  3. ഇ-മെയിൽ വിലാസത്തിന്‌ നാല് ഭാഗങ്ങൾ ഉണ്ടായിരിക്കും. 
    A ഗൂഗിളിൻ്റെ പുതിയ എ ഐ സംവിധാനം?
    ഒരു വെബ്സൈറ്റിൻ്റെ ആദ്യ പേജ് അറിയപ്പെടുന്നത് ?