വെസ്റ്റ് കോസ്റ്റ് ടാൾ , ഈസ്റ്റ് കോസ്റ്റ് ടാൾ എന്നിവ ഏതു സസ്യയിനം ആണ് ?
Aതെങ്ങ്
Bവാഴ
Cകമുക്
Dപേര
Answer:
A. തെങ്ങ്
Read Explanation:
- കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷിവിസ്തൃതിയുള്ള നാണ്യവിള - തെങ്ങ്
- തെങ്ങ് നടേണ്ട ശരിയായ അകലം - 7.5 മീ ×7.5 മീ
- നാളികേര വികസന ബോർഡിന്റെ ആസ്ഥാനം - കൊച്ചി
- ലോക നാളികേര ദിനം - സെപ്റ്റംബർ 2
നീളം കൂടിയ തെങ്ങിനങ്ങൾ
- വെസ്റ്റ് കോസ്റ്റ് ടാൾ
- ഈസ്റ്റ് കോസ്റ്റ് ടാൾ
- ലക്ഷദ്വീപ് ഓർഡിനറി
നീളം കുറഞ്ഞ തെങ്ങിനങ്ങൾ
- ചാവക്കാട് ഓറഞ്ച്
- ചാവക്കാട് ഗ്രീൻ
- ഗംഗബോന്തം
- ലക്ഷദ്വീപ് ഓർഡിനറിയുടെയും ചാവക്കാട് ഓറഞ്ചിന്റെയും സങ്കരയിനം - ചന്ദ്രലക്ഷ
- ചാവക്കാട് ഓറഞ്ചിന്റെയും വെസ്റ്റ്കോസ്റ്റ് ടാളിന്റെയും സങ്കരയിനം - ചന്ദ്രശങ്കര
- ലക്ഷദ്വീപ് ഓർഡിനറിയുടെയും ഗംഗബോന്തത്തിന്റെയും സങ്കരയിനം - ലക്ഷഗംഗ