Question:

വൈറ്റ് ഗോൾഡ് എന്നറിയപ്പെടുന്നത് ഏത്?

Aഡയമണ്ട്

Bപ്ലാറ്റിനം

Cപേൾ

Dവെള്ളി

Answer:

B. പ്ലാറ്റിനം

Explanation:

  • വൈറ്റ് ഗോൾഡ് - പ്ലാറ്റിനം 
  • ലിറ്റിൽ സിൽവർ - പ്ലാറ്റിനം 
  • ലോഹങ്ങളുടെ രാജാവ് - സ്വർണ്ണം 
  • ക്വിക്ക് സിൽവർ - മെർക്കുറി 
  • ഭാവിയുടെ ലോഹം - ടൈറ്റാനിയം 
  • രാസസൂര്യൻ - മഗ്നീഷ്യം 
  • ഗന്ധകം - സൾഫർ 
  • ബ്ലാക്ക് ലെഡ് - ഗ്രാഫൈറ്റ് 
  • വൈറ്റ് ടാർ - നാഫ്ത്തലിൻ 
  • കറുത്ത സ്വർണ്ണം - പെട്രോളിയം 

Related Questions:

സോഫ്റ്റ് ഡ്രിങ്കുകളിൽ പുളിരസം പ്രദാനം ചെയ്യുന്ന ആസിഡാണ് :

പീരിയോഡിക് ടേബിളിലെ (ആവർത്തനപ്പട്ടിക) ഗ്രൂപ്പുകളുടെ എണ്ണം ?

ആന്റിബോഡികൾ നിർമിക്കാൻ സഹായിക്കുന്ന പ്ലാസ്മയിലെ പ്രോട്ടിൻ?

അലോഹ ധാതുവിന് ഉദാഹരണമേത് ?

പഴങ്ങളെ കൃതിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവേത്?