App Logo

No.1 PSC Learning App

1M+ Downloads
വൈശാഖ മാസത്തിലെ അത്യാഹിതം എന്നറിയപ്പെടുന്ന പ്രാദേശികവാതം ഏതാണ് ?

Aനോർവെസ്റ്റർ

Bചെറി ബ്ലോസം

Cലൂ

Dമംഗോ ഷവർ

Answer:

A. നോർവെസ്റ്റർ

Read Explanation:

നോർവെസ്റ്റർ

  • പഞ്ചാബിൽ വീശുന്ന ഉഷ്ണമേഖലാ പ്രാദേശികവാതം 
  • 'വൈശാഖ മാസത്തിലെ അത്യാഹിതം' എന്നറിയപ്പെടുന്ന  പ്രാദേശികവാതമാണിത്
  • നോർവെസ്റ്റർ, പശ്ചിമ ബംഗാളിൽ അറിയപ്പെടുന്ന പേര്  : കാൽബൈശാഖി
  • അസമിൽ അറിയപ്പെടുന്ന പേര് : ചീറ
  • ഈ കൊടുങ്കാറ്റുകൾ സാധാരണയായി ഉച്ചതിരിഞ്ഞോ സൂര്യാസ്തമയത്തിന് തൊട്ടുമുമ്പോ സംഭവിക്കുന്നു.
  • കട്ടിയുള്ള ഇരുണ്ട കറുത്ത മേഘങ്ങൾ ആകാശത്ത് പ്രത്യക്ഷപ്പെടാൻ തുടങ്ങുകയും അൽപ്പനേരം മാത്രം നീണ്ടുനിൽക്കുന്ന എന്നാൽ വളരെ തീവ്രമായ കാറ്റും പേമാരിയും ഈ പ്രതിഭാസത്തിൽ ഉണ്ടാകുന്നു.

Related Questions:

അന്തർഗ്രഹങ്ങളിൽ പെടാത്തത് ഏത് ?
മധ്യ അറ്റ്ലാന്റിക്ക് പർവ്വത നിര, രൂപം കൊള്ളുന്നതിന് കാരണമായ പ്രതിഭാസം?
66 1/2° വടക്ക് അക്ഷാംശ രേഖ അറിയപ്പെടുന്നത് എന്ത് പേരിലാണ് ?
ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിനരാത്രങ്ങളുള്ള ഗ്രഹം ?
Earth day is celebrated on: