App Logo

No.1 PSC Learning App

1M+ Downloads
വ്യക്തമായ കാഴ്ചയ്ക്കുള്ള ദൂരപരിധി എത്ര?

A25 സെൻറീമീറ്റർ

B30 സെൻറീമീറ്റർ

C40 സെൻറീമീറ്റർ

D35 സെൻറീമീറ്റർ

Answer:

A. 25 സെൻറീമീറ്റർ

Read Explanation:

വ്യക്തമായ കാഴ്ചയ്ക്കുള്ള ദൂരപരിധി 25 സെൻറീമീറ്റർ. കണ്ണുനീരിൽ അടങ്ങിയ എൻസൈം ലൈസോസൈം


Related Questions:

The organ that helps purify air and take it in is?
ചെവിയെക്കുറിച്ചുള്ള പഠനം എന്ത് പേരിൽ അറിയപ്പെടുന്നു ?
ഹ്രസ്വദ്യഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്
മനുഷ്യനിലെ ശ്രവണ സ്ഥിരത എത്ര ?

താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ശരീര തുലനാവസ്ഥ നിലനിർത്താൻ സഹായിക്കുന്ന ജ്ഞാനേന്ദ്രിയം ചെവിയാണ്.

2.ശരീര തുലന നില പാലനത്തിന് സഹായിക്കുന്ന മസ്തിഷ്ക ഭാഗം സെറിബെല്ലം ആണ്.