App Logo

No.1 PSC Learning App

1M+ Downloads
വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് മറ്റു വ്യക്തികളെ അപമാനിക്കുന്നതും വ്യാജ ഫോൺ കോളുകൾ നടത്തുന്നതും കുറ്റകരമെന്ന് പറയുന്ന ഐടി ആക്ടിലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 66 D

Bസെക്ഷൻ 65 D

Cസെക്ഷൻ 66 E

Dസെക്ഷൻ 65 E

Answer:

A. സെക്ഷൻ 66 D

Read Explanation:

സെക്ഷൻ 66 D

  • വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് മറ്റു വ്യക്തികളെ അപമാനിക്കുന്നതും വ്യാജ ഫോൺ കോളുകൾ നടത്തുന്നതും കുറ്റകരം

  • സോഷ്യൽ മീഡിയകളിൽ ഒന്നിൽ കൂടുതൽ അക്കൗണ്ടുകൾ ഉണ്ടാക്കുന്നതും കുറ്റകരം

  • ശിക്ഷ - 3 വർഷം വരെ തടവും 1 ലക്ഷം രൂപ വരെ പിഴയും


Related Questions:

ഇന്ത്യയിൽ സൈബർ നിയമം ഭേദഗതി ചെയ്ത വർഷം ?
കൺട്രോളറെക്കുറിച്ച് പ്രതിപാദിക്കുന്ന ഐടി നിയമത്തിലെ വകുപ്പ്
ഹാക്കിങ്ങുമായി ബന്ധപ്പെട്ട ഐടി ആക്ടിലെ സെക്ഷൻ ഏത് ?
ഇന്റർനെറ്റോ, മറ്റ് സോഷ്യൽ മീഡിയകൾ വഴിയോ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ, വീഡിയോകൾ എന്നിവ കാണുന്നതും പ്രദർശിപ്പിക്കുന്നതും, പ്രചരിപ്പിക്കുന്നതും, പരസ്യപ്പെടുത്തുന്നതും കുറ്റകരമാണ് എന്ന് പറയുന്ന ഐടി ആക്ടിലെ സെക്ഷൻ ഏത് ?
ഐടി നിയമത്തിലെ ഏത് വകുപ്പാണ് 2015ൽ സുപ്രീം കോടതി റദ്ദാക്കിയത്?