App Logo

No.1 PSC Learning App

1M+ Downloads
വ്യാജ ടാക്സികളും വാടകയ്ക്ക് വിളിച്ചിട്ട് പോകാത്ത ടാക്‌സികളും പിടികൂടുന്നതിനായി മോട്ടോർ വാഹന വകുപ്പ് ആരംഭിക്കുന്ന പദ്ധതി ഏതാണ് ?

Aഓപ്പറേഷൻ മോട്ടോ

Bഓപ്പറേഷൻ ഹലോ മോട്ടോ

Cഓപ്പറേഷൻ ഈസി ടാക്സി

Dഓപ്പറേഷൻ ഹലോ ടാക്സി

Answer:

D. ഓപ്പറേഷൻ ഹലോ ടാക്സി


Related Questions:

National Transportation Planning & Research Center ( NATPAC) ന്റെ ആസ്ഥാനം എവിടെയാണ് ?
കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയ പാതകൾ കടന്നു പോകുന്ന ജില്ലയേത് ?
ഇന്ത്യയിലെ ആദ്യ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് സെന്റർ എവിടെയാണ് നിലവിൽ വന്നത് ?
KSRTC യുടെ ആസ്ഥാനം എവിടെ ?
RTA ബോർഡ് ചെയർമാൻ :