Question:

വർഷം മുഴുവൻ ജലം കാണപ്പെടുന്ന നദികൾ ഏത് പേരിൽ അറിയപ്പെടുന്നു ?

Aകാലിക നദികൾ

Bക്ഷണിക നദികൾ

Cഅന്തരായിക നദികൾ

Dചിരന്തന നദികൾ

Answer:

D. ചിരന്തന നദികൾ


Related Questions:

ബ്രഹ്മപുത്രാ നദി ടിബറ്റിൽ അറിയപ്പെടുന്നത് ?

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ എറ്റവും വലിയ നദി ഏതാണ് ?

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജല സമ്പത്തുള്ള നദി ഏതാണ് ?

' നർമ്മദയുടെ ഇരട്ട ' എന്നറിയപ്പെടുന്ന നദി ഏതാണ് ?

On which of the following river, Ajmer is situated?