ശാസ്ത്ര പരീക്ഷണത്തിന്റെ ഫലമായി അദൃശ്യനായ ഒരു വ്യക്തിയെ പ്രമേയമാക്കി എഴുതിയ എച്ച്.ജി. വെൽസിന്റെ കൃതി ഏതാണ്?Aദ ഐലന്റ് ഓഫ് ഡോ. മോറോBദ ഇൻവിസിബിൾ മാൻCദ ഡോർ ഇൻ ദ വാൾDദ സീ ലേഡിAnswer: B. ദ ഇൻവിസിബിൾ മാൻ Read Explanation: ഇംഗ്ലീഷ് സാഹിത്യകാരനായ എച്ച്.ജി. വെൽസിന്റെ പ്രശസ്തമായ ശാസ്ത്രസാങ്കല്പിക നോവലാണ് The Invisible Man.Read more in App