App Logo

No.1 PSC Learning App

1M+ Downloads
സംഖ്യപരമായി അളക്കാൻ കഴിയുന്ന ചരങ്ങൾ

Aഗണാത്മക ചരങ്ങൾ

Bപരിണാതമക ചരങ്ങൾ

Cഗുണാത്മക ചരങ്ങൾ

Dഉരുത്തിരിഞ്ഞ ചരങ്ങൾ

Answer:

A. ഗണാത്മക ചരങ്ങൾ

Read Explanation:

സംഖ്യപരമായി അളക്കാൻ കഴിയുന്നവയാണ് ഗണാത്മക ചരങ്ങൾ സംഖ്യപരമായി അളക്കാൻ കഴിയാത്തവയാണ് ഗുണാത്മകചരങ്ങൾ ഗണാത്മകചരങ്ങൾ സ്വീക രിക്കുന്ന വിലയനുസരിച്ച് അവയെ വീണ്ടും വേറിട്ട ചരം, (Discrete variable), തുടർചരം (continuous variable) എന്നിങ്ങനെ തരംതിരിക്കാം


Related Questions:

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് രൂപീകൃതമാത് എന്ന് ?
ഒരിക്കൽ ചോദ്യാവലി തയാറാക്കി കഴിഞ്ഞാൽ, ആ ചോദ്യാവലി ഉപയോഗിച്ച് ഒരു ചെറിയ ഗ്രൂപ്പിൽ ഒരു മുൻപരിശോധന നടത്തുന്നത് അഭികാമ്യമായിരിക്കും. ഇതിനെ വിളിക്കുന്ന പേര്
ഒരു സ്കൂളിൽ 500 കുട്ടികളുണ്ട്. ഇതിൽ 230 ആൺകുട്ടികളാണ്. പെൺകുട്ടികളിൽ 10% കുട്ടികൾ അഞ്ചാം ക്ലാസ്സിലാണ് പഠിക്കുന്നത് .ഒരു കുട്ടിയെ തിരഞ്ഞെടുക്കുന്നു. ഇത് ഒരു പെണ്കുട്ടിയായാൽ ആ പെൺകുട്ടി അഞ്ചാം ക്ലാസ്സിൽ പഠിക്കാനുള്ള സാധ്യത?
Find the mean deviation about the median for the following data 3, 9, 5, 3, 12, 10, 18, 4, 7, 19, 21
താഴെ തന്നിട്ടുള്ളവയിൽ സന്ദുലിത മാധ്യത്തിന്റെ ശരിയായ സൂത്രവാക്യം ഏത്?