App Logo

No.1 PSC Learning App

1M+ Downloads
സംവരണേതര സമുദായങ്ങൾക്കുള്ള സാമ്പത്തിക സംവരണത്തിനുള്ള മാനദണ്ഡങ്ങൾ നിർദേശിക്കാൻ കേരള സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മീഷൻ ?

Aരാമചന്ദ്രൻനായർ കമ്മിറ്റി

Bജസ്റ്റിസ് അയ്യപ്പൻ കമ്മിറ്റി

Cകെ. ആർ. കോശി കമ്മിറ്റി

Dജസ്റ്റിസ് കെ. ശ്രീധരൻനായർ കമ്മിറ്റി

Answer:

D. ജസ്റ്റിസ് കെ. ശ്രീധരൻനായർ കമ്മിറ്റി


Related Questions:

കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനിൽ എത്ര അംഗങ്ങളുണ്ട്?

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ആക്ട് 2014 അനുസരിച്ച് താഴെ പറയുന്ന രണ്ട് പ്രസ്താവനകൾ ശ്രദ്ധിച്ച ശേഷം ഉചിതമായ ഉത്തരം തിരഞ്ഞെടുക്കുക.
i) "ന്യൂനപക്ഷം'' എന്നത് 1992-ലെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിയമപ്രകാരം
പ്രസിദ്ധപ്പെടുത്തിയിട്ടുള്ള സമുദായം ആയിരിക്കണം.
i) കമ്മീഷൻ അംഗങ്ങളിൽ ഒരു വനിത ഉണ്ടായിരിക്കേണ്ടതും അത് ന്യൂനപക്ഷ
സമുദായത്തിൽ നിന്നും ആയിരിക്കേണ്ടതുമാണ്.

കേരളസംസ്ഥാനത്തെ ആദ്യ ശമ്പള കമ്മീഷനായി കണക്കാക്കുന്ന കമ്മീഷൻ രൂപീകൃതമായ വർഷം?
ഭൂരഹിതരായ പട്ടികജാതി കുടുംബങ്ങൾക്ക് ഭൂമി വാങ്ങുന്നതിന് സാമ്പത്തിക സഹായം നൽകുന്നത്?
കേരള വനിത കമ്മീഷൻ ബിൽ പാസ്സാക്കിയ വർഷം ?