App Logo

No.1 PSC Learning App

1M+ Downloads
സംസാര - ഭാഷ അപഗ്രഥന വൈകല്യവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന :

Aവാക്കുകളോ വരികൾ തന്നെയോ വിട്ടുപോവുക

Bഭാഷാ സ്വീകരണത്തിലും പ്രകടനത്തിലും ബുദ്ധിമുട്ട്

Cലിഖിത പ്രകടന ശേഷിയെ മൊത്തത്തിൽ ബാധിക്കുന്നു

Dസംഖ്യാബോധം, സ്ഥാനവില എന്നിവയിൽ വ്യക്തത ഉണ്ടാവാതിരിക്കുക

Answer:

B. ഭാഷാ സ്വീകരണത്തിലും പ്രകടനത്തിലും ബുദ്ധിമുട്ട്

Read Explanation:

സംസാര - ഭാഷ അപഗ്രഥന വൈകല്യം (Speech and Language Disorder)

ലക്ഷണങ്ങൾ

  • ശബ്ദങ്ങളെ അർത്ഥമുള്ള വാക്കുകളായി, ഭാഷയായി തിരിച്ചറിഞ്ഞ് അപഗ്രഥിക്കുവാനുള്ള കഴിവില്ലായ്മ, സംസാരം ഉൾപ്പെടെയുള്ള ആശയ വിനിമയത്തിനും തകരാർ സംഭവിക്കുന്നു.
  • ഭാഷാ സ്വീകരണത്തിലും പ്രകടനത്തിലും ബുദ്ധിമുട്ട്, ഉചിതമായ വാക്കുകൾ ഉച്ചരിക്കാൻ കിട്ടില്ല.
  • പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങളെ അപഗ്രഥിച്ചു മനസിലാക്കാൻ കഴിയാതെ വരുന്നു.
  • മുൻകൂട്ടി കണ്ടെത്തിയ ഉചിതമായ അനുരൂപീകരണ പഠന പരിശീലനങ്ങളിലൂടെ ഈ വൈകല്യത്തിന്റെ തീവ്രത കുറയ്ക്കാവുന്നതാണ്.

Related Questions:

കക്ഷി കേന്ദ്രീകൃത കൗൺസിലിംഗ് രീതി ആവിഷ്കരിച്ചത് ആര് ?
രചനാന്തരണ പ്രജനന വ്യാകരണം എന്ന ആശയം മുന്നോട്ടുവച്ച ഭാഷാശാസ്ത്രജ്ഞൻ ?
കേൾവി പരിമിതിയുള്ള കുട്ടികൾ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന ഭാഷ ?
താഴെപ്പറയുന്നവയിൽ പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം ?

Who is father of modern educational psychology

  1. Thorndike
  2. Skinner
  3. Binet
  4. Pavlov