App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന പുനഃസംഘടന കമ്മീഷൻനിലെ മലയാളിയായ അംഗം ആര് ?

Aഎച് എൻ കുൻസ്രു

Bപി. എൻ. പണിക്കർ

Cഫസൽ അലി

Dകെ എം. പണിക്കർ

Answer:

D. കെ എം. പണിക്കർ

Read Explanation:

  •  സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ അധ്യക്ഷൻ -ഫസൽലി
  •  അംഗങ്ങൾ -സർദാർ കെ എം പണിക്കർ, എച്ച് എൻ കുൻസ്രു
  • സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ നിലവിൽ വന്നത്- 1953 
  • സംസ്ഥാന പുനഃസംഘടനാ നിയമം നിലവിൽ വന്ന വർഷം -1956
  • ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുടെ പുനഃസംഘടന നടന്ന വർഷം -1956 
  • 1956 നവംബർ ഒന്നാം തീയതി 14 സംസ്ഥാനങ്ങളും 6 കേന്ദ്രഭരണ പ്രദേശങ്ങളും നിലവിൽ വന്നു.

Related Questions:

On what basis were states reorganized in 1956 in India?
മഹാത്മാഗാന്ധി വധിക്കപ്പെട്ട ദിവസം?
പത്താം ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യയുടെ 7ആമത്തെ കേന്ദ്രഭരണ പ്രദേശമായി തീർന്നത് ?
താഴെ പറയുന്നവയിൽ ഏത് സ്റ്റേറ്റാണ് കശ്മീർ, ഹൈദരാബാദ് എന്നിവയെപ്പോലെ 1947 ഓഗസ്റ്റ് 15-നകം ഇന്ത്യൻ യൂണിയനുമായുള്ള സംയോജന ഉടമ്പടിയിൽ ഒപ്പുവയ്ക്കാത്തത്?
ഇന്ത്യൻ സൈന്യം കിഴക്കൻ പാകിസ്ഥാനിൽ കടന്ന് പടിഞ്ഞാറൻ പാകിസ്ഥാനെതിരെ യുദ്ധം ആരംഭിച്ച വർഷം?