App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻറെ പുതിയ ചെയർമാനായി നിയമിതനായത് ആര് ?

Aഎച് എൽ ദത്തു

Bദേവൻ രാമചന്ദ്രൻ

Cഅമിത് റാവൽ

Dഅലക്സാണ്ടർ തോമസ്

Answer:

D. അലക്സാണ്ടർ തോമസ്

Read Explanation:

  • സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻറെ ആദ്യത്തെ അധ്യക്ഷൻ - എം എം പരീത്‌പിള്ള.
  • ആക്ടിംഗ് ചെയർപേഴ്സൺ ബൈജുനാഥ്.



Related Questions:

സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത് 

1.സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗസംഖ്യ ചെയർമാൻ ഉൾപ്പെടെ 5 ആണ്. 

2.സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻറെ യോഗ്യത - ഹൈക്കോടതി ചീഫ് ജസ്റ്റിസ് /ഹൈക്കോടതി ജഡ്ജി പദവി വഹിച്ച വ്യക്തിയോ ആയിരിക്കണം.  

3.സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് പ്രസിഡന്റ്  ആണ്.

സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ, ചെയർമാനെ കൂടാതെ, എത്ര അംഗങ്ങൾ ഉണ്ട് ?
ദേശീയ, സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗങ്ങൾ എത്ര വർഷത്തേയ്ക്ക് പുനർനിയമനത്തിന് യോഗ്യരാണ്?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത് ആർക്കാണ് ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ പിരിച്ചു വിടുന്നത് ആരാണ് ?