App Logo

No.1 PSC Learning App

1M+ Downloads
സംസ്‌കൃതം ഇടകലർത്തി മലയാളത്തിൽ രചിക്കുന്ന സാഹിത്യകൃതികളാണ് :

Aസഘ സാഹിത്യം

Bമണിപ്രവാള സാഹിത്യം

Cഗുപ്‌ത സാഹിത്യം

Dപാട്ട് സാഹിത്യം

Answer:

B. മണിപ്രവാള സാഹിത്യം


Related Questions:

രാമപ്പണിക്കരുടെ മറ്റു കൃതികൾ ഏവ?
' ശരീര ശാസ്ത്രം ' രചിച്ചത് ആരാണ് ?
പ്രശസ്ത കവി അക്കിത്തം അച്യുതൻ നമ്പൂതിരി പത്മ ശ്രീ നേടിയ വർഷം ?
പാലിയം ചെപ്പേട് ശാസനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
"കുഴിവെട്ടി മൂടുക വേദനകൾ കുതികൊൾക ശക്തിയിലേക്കു നമ്മൾ" എന്നത് ആരുടെ വരികളാണ് ?